വയലൂര്‍ പി.എസ് രാജു റോഡ്ഉദ്ഘാടനം ചെയ്തു

ഷോളയൂര്‍ : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഷോളയൂര്‍ പഞ്ചായത്തിലെ വയലൂര്‍ പി.എസ് രാജു പ്രദേശം റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അ ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു പെട്ടിക്കല്‍, വാര്‍ഡ് മെമ്പര്‍...